Whatsapp WHATSAPP
GET FREE CONSULTATION

Tag: migrate to Canada

റെജിസ്റ്റേർഡ് നഴ്‌സുമാർക്ക് കാനഡയിൽ കുടിയേറാൻ അവസരം

കാനഡയിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതൽ നഴ്‌സുമാരെ കാനഡയിൽ ആവശ്യമുണ്ട്. അതിനാൽത്തന്നെ റെജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.

നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3012: റെജിസ്റ്റേഡ് നഴ്സ്, റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സസ്‌ 

കുറഞ്ഞ ജോലിഭാരം, ഉയർന്ന ശമ്പളം, മികച്ച ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങളാണ് കാനഡയിലെ നഴ്‌സിംഗ് ജോലിയെ ആകര്ഷകമാക്കുന്നത്. മാനിറ്റോബ, സസ്കാചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ സൈക്യാട്രിക് നഴ്‌സുമാരായി പ്രത്യേകപരിശീലനം  ലഭിച്ചവർക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റെല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും  റെജിസ്റ്റേർഡ് നഴ്‌സുമാർക്ക്  സൈക്യാട്രിക് നഴ്‌സുമാരായും ജോലിചെയ്യാൻ സാധിക്കും.

Pnp finder

കാനഡയിലെ  റെജിസ്റ്റേഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ 

  • ക്ലിനിക്കൽ നഴ്സ്
  • കമ്യൂണിറ്റി ഹെൽത്ത് നഴ്സ്
  • ക്രിട്ടിക്കൽ കെയർ നഴ്സ്
  • എമെർജെൻസി കെയർ നഴ്സ്
  • ഇന്റെൻസീവ് കെയർ നഴ്സ്
  • നഴ്സ് റിസർച്ചർ
  • നഴ്‌സിംഗ് കൺസൽട്ടൻറ്
  • ഒക്യുപ്പേഷണൽ ഹെൽത്ത് നഴ്സ്
  • പ്രൈവറ്റ് ഡ്യൂട്ടി നഴ്സ്
  • പബ്ലിക് ഹെൽത്ത് നഴ്സ്

തുടങ്ങിയവയാണ്  റെജിസ്റ്റേർഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ.

റെജിസ്റ്റേർഡ് നഴ്സ് ആയി കാനഡയിൽ കുടിയേറുവാൻ നിങ്ങൾക്കുള്ള അവസരങ്ങളെക്കുറിച്ചറിയാൻ ഞങ്ങളുടെ സൗജന്യ അസസ്സ്മെൻറ് ഫോം പൂരിപ്പിക്കുക

 

റെജിസ്റ്റേഡ് നഴ്സുമാർക്ക് കാനഡയിൽ ലഭിക്കുന്ന ശരാശരി വേതനം(മണിക്കൂറിൽ)

2019ൽ കാനഡയിലെ നഴ്‌സുമാരുടെ ശരാശരി വേതനം മണിക്കൂറിൽ 46 കനേഡിയൻ ഡോളർ ആയിരുന്നു. കാനഡയിലെ ഓരോ പ്രദേശത്തും റെജിസ്റ്റേർഡ് നഴ്സുമാർക്ക് മണിക്കൂറിൽ ലഭിക്കുന്ന ശരാശരി വേതനം താഴെപ്പറയുന്നു:

നുനവുറ്റ് $86.69
നോർത്ത് വെസ്റ്റ് ടെറിട്ടറീസ് $72.57
യുകോൺ ടെറിട്ടറീസ് $61.41
ആൽബെർട്ട  $50
സസ്കാച്ചുവാൻ  $48
മാനിറ്റോബ  $46
ഒന്റാരിയൊ  $45.47
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ $43.96
പ്രിൻസ് എഡ്വേഡ് ഐലൻഡ് $41.25
നോവാ സ്കോഷ്യ $41
ക്യൂബെക്ക്  $41.5
 ന്യൂ ബ്രൺസ്‌വിക്ക് $40.49
 

കാനഡയിൽ പഠനം, ജോലി 

റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ ഏതെങ്കിലും സർവ്വകലാശാലയിൽ  അനുയോജ്യമായ കോഴ്‌സുകൾ പഠിച്ച്  ഒരു  പ്രത്യേക ചികിത്സാമേഖലയിൽ വിദഗ്ധപരിശീലനം നേടുവാൻ സാധിക്കും. താഴെപ്പറയുന്ന മേഖലകളിൽ ഏതെങ്കിലുമൊന്നിൽ വൈദഗ്ധ്യം നേടുന്നത്  റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കും:

  • സർജറി
  • സൈക്യാട്രിക് കെയർ
  • ക്രിട്ടിക്കൽ കെയർ
  • പീഡിയാട്രിക്സ്
  • റിഹാബിലിറ്റേഷൻ
  • ഒബ്സ്റ്റെട്രിക്സ് കെയർ
  • കമ്യൂണിറ്റി ഹെൽത്ത്
  • ഒക്യുപ്പേഷണൽ ഹെൽത്ത്
  • ജെറിയാട്രിക്സ്
  • ഓങ്കോളജി

കാനഡയിൽ ജോലി നേടാൻ  റെജിസ്റ്റേഡ് നഴ്സുമാർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതുണ്ട്:

  • ഒരു സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഒരു റെജിസ്റ്റേർഡ് നഴ്‌സിംഗ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിരിക്കണം
  • നഴ്‌സിംഗിന്റെ ഒരു പ്രത്യേക മേഖലയിൽ വിദഗ്ധപരിശീലനമോ തൊഴിൽപരിചയമോനേടുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും
  • ക്ലിനിക്കൽ നഴ്സ് സ്‌പെഷലിസ്റ്റ്, നഴ്‌സിംഗ് കൺസൽട്ടൻറ്, നഴ്‌സിംഗ് റിസർച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നതിന് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദമോ ഡോക്റ്ററേറ്റോ വേണം

മാനിറ്റോബ, സസ്കാച്ചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, യുകോൺ എന്നിവിടങ്ങളിൽ  റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സ് ആയി ജോലി ചെയ്യാൻ മേൽപ്പറഞ്ഞ യോഗ്യതകൾക്കുപുറമെ  പ്രത്യേക റെജിസ്ട്രേഷൻ എടുത്തിരിക്കണം.

വിദേശിയരായ വിദഗ്ധതൊഴിലാളികൾക്ക് എളുപ്പത്തിലും വേഗത്തിലും കാനഡയിലേക്ക് കുടിയേറാൻ എക്സ്പ്രസ്സ് എൻട്രി പോലുള്ള  സാമ്പത്തിക കുടിയേറ്റപദ്ധതികൾ നിലവിലുണ്ട്. ഇവയ്ക്ക് പുറമെ അനവധി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളും കാനഡയിൽ സ്ഥിരതാമസത്തിനായി എളുപ്പത്തിൽ അപേക്ഷിക്കുവാൻ സൗകര്യം നൽകുന്നു.

ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്‌ളാസ്സ്, കൂടാതെ എക്സ്പ്രസ്സ് എൻട്രിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള മറ്റു പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ തുടങ്ങിയവയെല്ലാം കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് കാനഡയിലെ സ്ഥിരതാമസത്തിനായുള്ള വഴി തുറക്കുന്നു.

കാനഡയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഉപരിപഠനം പൂർത്തിയായവർക്ക് കാനഡയിൽ ജോലി ചെയ്യുവാൻ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് പോലുള്ള താൽക്കാലിക സംവിധാനങ്ങളുമുണ്ട്.

കാനഡയിൽ ഒരു  റെജിസ്റ്റേർഡ് നഴ്സ് ചെയ്യേണ്ടതായിട്ടുള്ള ജോലികൾ 

  • ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്‌സുമാരുടെയും മറ്റു നഴ്‌സിംഗ് ജോലിക്കാരുടെയും മേൽനോട്ടം
  • ശസ്ത്രക്രിയ, മറ്റു മെഡിക്കൽ നടപടികൾ എന്നിവയിൽ സഹായിക്കുക
  • ശരിയായ പരിചരണം എങ്ങനെയെന്ന് നിശ്ചയിക്കാൻ ഓരോ രോഗിയുടെയും അവസ്ഥ വിശകലനം ചെയ്യുക
  • മറ്റു ആരോഗ്യപ്രവർത്തകരോട് സഹകരിച്ച്, രോഗിയുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്ത്, രോഗിക്ക് ശരിയായ പരിചരണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ഏകീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക
  • ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിൽ രോഗിക്ക് മരുന്നും മറ്റു ചികിത്സകളും ലഭ്യമാക്കുക.
  • ചികിത്സയുമായി ബന്ധപ്പെട്ട യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക, നിരീക്ഷിക്കുക
  • രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്ജ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റുക
  • മറ്റു ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് രോഗികൾക്കുംകുടുംബാംഗങ്ങൾക്കും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഉപദേശവും ബോധവൽക്കരണവും നൽകുക.

രോഗികളുടെ പരിചരണം, കൗൺസലിംഗ്, ലൈഫ് സ്കിൽസ് പ്രോഗ്രാമിങ് എന്നിവയാണ് സൈക്യാട്രിക് നഴ്‌സുമാർ നൽകിവരുന്ന സേവനങ്ങൾ. മനോരോഗ ആശുപത്രികൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ, ദീർഘകാലപരിചരണസംവിധാനങ്ങൾ, കമ്യൂണിറ്റി അധിഷ്ടിതസംവിധാനങ്ങൾ എന്നിവിടങ്ങളിലാണ് സൈക്യാട്രിക് നഴ്‌സുമാർ സാധാരണയായി സേവനം നൽകിവരുന്നത്.

 

നഴ്സിംഗ് ഉൾപ്പെട്ട മറ്റു നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ തൊഴിലുകൾ 

  • നഴ്സ് പ്രാക്ടീഷണർമാർ (നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3124)- അലൈഡ് പ്രൈമറി ഹെൽത്ത് പ്രാക്ടീഷണേഴ്‌സ്(അപ്പെൻഡിക്സ് J  നോക്കുക)
  • നഴ്‌സിംഗ് കോഡിനേറ്റർമാർ, സൂപ്പർവൈസർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3011)- (അപ്പെൻഡിക്സ് K  നോക്കുക)
  • നഴ്‌സിംഗ് സർവീസ് മാനേജർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ-0311)- മാനേജേഴ്സ് ഇൻ ഹെൽത്ത്കെയർ (അപ്പെൻഡിക്സ് L  നോക്കുക)
  • റെജിസ്റ്റേർഡ് പ്രാക്റ്റിക്കൽ നഴ്‌സുമാർ ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ-3233)-ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്‌സുമാർ

റെജിസ്റ്റേർഡ് നഴ്‌സുമാർക്ക് കാനഡയിൽ  ജോലികണ്ടെത്തുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവസരങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാനപ്പ്രൂവുമായി ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സാപ്പ്: http://bit.ly/can_20

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Choose to immigrate to Canada as Supervisors, General Office & Administrative Support workers!

Canada is expected to repeat its success in welcoming over 341,000 new immigrants last year alone. Supervisors, general office and administrative support workers and aspirants aiming for similar job occupations are expected to make the most out of the increased immigration targets and liberal economic immigration policies in 2020 too. 

Various job titles under NOC list code 1211

Supervisors, General Office & Administrative Support workers earn upto CA $60,000 per year in Canada. Here is an excellent opportunity for you to chase your dream by immigrating to Canada.

clerical supervisor filing clerks supervisor supervisor, general office clerks
data entry supervisor personnel clerks supervisor supervisor, attendance records
hospital admitting clerks supervisor records office supervisor records management services supervisor
registry supervisor supervisor, switchboard operator contract clerks supervisor
telephone system supervisor supervisor, receptionists word processing unit supervisor

Mentioned above are only a few job titles that are covered under the NOC list code 1211. There may be other job titles that are covered under the NOC code list 1211. 

 

Required NOC Skill level B 

The category of job title in the discussion contains occupations that are concerned with providing financial and business services, administrative and regulatory services and clerical supervision and support services. 

Canada expects NOC skill level B to be eligible for such an occupation. Eligible and interested candidates looking for skilled work, technical occupations and having college diplomas or technical training fall NOC skill level B. 

 

Similar jobs under different NOC list code

Canada NOC list code has specified nearly the following types of occupations under the administrative service workers. 

  • Administrative and financial supervisors and administrative occupations, 
  • Finance, insurance, and related business administrative occupations, 
  • Office support occupations,
  • Distribution, tracking, and scheduling co-ordination occupations.

 

Occupation type NOC list code
Supervisors, general office and administrative support workers 1211
Supervisors, finance and insurance office workers 1212
Supervisors, library, correspondence and related information workers 1213
Supervisors, mail and message distribution occupations 1214
Supervisors, supply chain, tracking and scheduling co-ordination occupations 1215

Take this free online assessment to determine your eligibility for Canada under NOC 1211 & other similar occupations.

 

Employment requirements in Canada

  • Completion of secondary school is mandatorily required.
  • Completion of diploma/college courses related to area supervised is usually required.
  • Prior work experience in the occupation supervised may be required.

How to migrate to Canada under NOC list code 1211? 

It is often a misconception that the Canada Express Entry System is only for a foreign skilled professional with NOC skill level A. In fact, economic immigration programs managed by Canada Express Entry also takes into account semi-skilled workers with NOC skill level B or below. 

To begin your process of migrating to Canada, register your Express Entry profile on the IRCC web portal. Your profile will be ranked & scored against each other based on the Comprehensive Ranking System (CRS). 

The CRS score is majorly influenced by core human capital factors like age, education, work experience, language proficiency in English or French. Additional factors like a valid job offer, spouse adaptability factors, a provincial nomination may help increase your overall CRS score. 

In fact, IRCC conducts a separate specific-program Express Entry draw to facilitate easy immigration of aspirants with skill level B. Such candidates usually have low CRS scores and often are left behind high-scoring CRS candidates in the regular Express Entry draws.  

Such a specific-program Express Entry draw was conducted twice in 2019. It resulted in hundreds of semi-skilled eligible candidates with minimum CRS around the range of 340-360 to apply for permanent residence in Canada.  

Another popular alternative to Express Entry draw includes provincial nominee programs of Quebec, Ontario, Nunavut, Newfoundland & Labrador. These provinces are open to the migration of eligible candidates under the occupation in the discussion. 

 

Main duties of Supervisors, General Office & Administrative Support Workers in Canada

If you are planning to immigrate to Canada under the discussed occupation category, you may be required to adhere to the following duties at the workplace:  

 

  • Co-ordination: assign and review the work of clerks engaged in the following duties: word processing; 
  • Record maintenance: record keeping and filing; operating telephones and switchboards; 
  • Administrator: data entry; desktop publishing; and other activities involving general office and administrative skills
  • Team Planning: Establish work schedules and procedures and co-ordinate activities with other work units or departments. Resolve work-related problems and prepare and submit progress and other reports
  • Orientation & Training: Train workers in job duties, safety procedures, and company policies
  • Requisition supplies and materials

 

The entire process of applying for permanent residency in Canada may turn cumbersome when undertaken on your own. Here is where we, CanApprove, a registered ICCRC immigration consultant comes into play to make your role simple, easy and facilitate your quick immigration to Canada.   
 
Would you like to immigrate to Canada Contact us to begin your process of Canadian immigration.

 

For More Details:

WhatsApp : http://bit.ly/PR-Whtsp

Contact : +91-422-4980255 (India)/+971-42865134 (Dubai)

Email : enquiry@canapprove.com

Favorable employment prospectus for Software Engineers in Canada!

The rapidly expanding tech industry in Canada has expressed the need for foreign talent in fields like Software Engineering. As a matter of fact, 2020 began with over 20,000 job openings for Software Engineers in Canada. 

Keep reading to find out your possibility of migrating to Canada as a Software Engineer. 

Various job titles in Canada under NOC list code 2173 for Software Engineers

Software Engineers like you who is willing to migrate to Canada for better career opportunities can assume the following job titles under the NOC list code 2173: 

Application Architect Artificial Designer Cloud Administrator
Cloud Architect Cloud Engineer Computer Applications Engineer
Telecommunications Software Specialists Simulation software designer Software Design verification engineer
Software System designer Systems architect Software Testing Engineer

Alternatively, all these job roles held by Software Engineers in Canada are otherwise eligible to apply under a specific category of NOC list code 7251. 

 

Top Tech jobs in 2020

While the job positions in Canada for Tech workers are plenty, the shortage of skilled laborers is a cause of worry for several local employers. You can grab this opportunity by exploring your choice of Tech job opportunity in Canada. 

 

Top Canadian provinces for Software Engineers

The Canadian provinces like British Columbia & Ontario are tackling the shortages in the technology sector labor market by stepping-up its economic immigration programs. 

The extension of the Tech Pilot program under the British Columbia Provincial Nominee Program (BC PNP) to June 2020, and the nomination draws especially for candidates with Tech experience by the Ontario Immigrant Nominee Program (OINP) is exciting news for aspiring immigrants to Canada. 

The Canadian cities like Toronto, Montreal, Vancouver continues to be the epi-center of rising Tech jobs & welcoming foreign skilled workers to Canada. Canadian provinces Alberta, Ontario, Manitoba, British Columbia are the most preferred provinces by immigrant Software professionals. 

Find out other options to migrate to Canada as a Software Engineer by taking this free eligibility assessment.  

 

 

Average salary of Software Engineers in Canada

For 2020, the average annual salary is an estimated $81,750 while the lowest in this field can earn an average salary of $55,000. Also, the region-wise average annual salary is tabulated below: 

British Columbia CA $103,950
Alberta CA $100,000
Quebec CA $98,750
Ontario CA $90,000
Nova Scotia CA $58,000

 

Skills to Immigrate to Canada as a Software Engineer

Typically, Software Engineers aspiring to migrate to Canada must be able to demonstrate the following skills: 

  • Technical work skills: Research, evaluate and synthesize technical information to design, develop and test computer-based systems including mobile applications. 
  • Leadership skills: Lead and co-ordinate teams of information systems professionals in the development of software and integrated information systems, process control software and other embedded software control systems.
  • Education qualification:  A bachelor’s degree, usually in computer science, computer systems engineering, software engineering or mathematics or completion of a college program in computer science is usually required. A master’s or doctoral degree in a related discipline may be required.

 

 

How to immigrate to Canada as a Software Engineer?

The Express Entry system is the most preferred immigration pathway for foreign skilled workers. It has been the major driver of economic immigration to Canada since its launch in 2015. 

The Express Entry system is not a visa category but an online database of interested foriegn skilled workers looking to get permanent residence in Canada. Currently, candidates registered under the system are eligible to apply for three federal immigration programs and Canada Provincial Nomination Programs attached to it.

The profiles under the Express Entry system is scored and ranked according to the Comprehensive Ranking System (CRS) which takes into account the core human capital factors like age, education, work experience, language proficiency in English or French. Also, other factors like a valid job offer, spouse adaptability skills or a provincial nomination may add valuable points to the overall CRS score.     

The fortnightly draws conducted by the IRCC shall invite the high-scoring candidates to apply for permanent residence in Canada. 

 

How can we help you?

Canada immigration can be complex and confusing if applied on your own. It may also lead to frequent rejections due to a lack of required documentation. You need to visit a registered ICCRC Canadian immigration consultant like CanApprove to begin your process of immigrating to Canada. 

Get your free appointment with us by clicking here. 

 

For More Details:

WhatsApp : http://bit.ly/Can-SW

Contact : +91-422-4980255 (India)/+971-42865134 (Dubai)

Email : enquiry@canapprove.com

Permanent Residence for Media Professionals in Canada!

Canada has diverse employment opportunities for eligible immigrants from all over the globe. The country’s economic immigration programs have performed exceedingly well to welcome millions of eligible skilled immigrants to augment the national economy.

Migrating options for Media professionals in Canada are plenty. Find out the requirements and immigration programs required for your immigration to Canada.

Job titles for Media Professionals in Canada

Media Professionals in Canada qualify under NOC 5123. It is also known as National Occupational Code for Reporters & Critics. 

Art critic Culinary Journalist Press reporter
Book critic Drama critic Radio commentator
Book writer Financial reporter Television news anchor
Columnist Law reporter Sports reporter
Commentator News Analysts Program researcher
Correspondent Newspaper writer Online chronicler

 

Qualifications required for employment as Media professionals in Canada 

For an immigrant to qualify as a Media professional in Canada, the educational qualification is – A university degree or college diploma in journalism or a related field such as communications. 

Other basic requirements include suitable Age, work experience & language proficiency to migrate to Canada as a skilled worker. 

Take your free online assessment to explore more opportunities for Media Professionals in Canada.

 

How to migrate to Canada as Media professionals? 

For any skilled jobs for migrants in Canada, the federal Express Entry system is the quickest & easiest way for immigration. 

It is must be brought to the notice that Canada Express Entry is only a database of interested candidates and not a visa class. Thus, Media Professionals looking to immigrate to Canada should be looking at the Federal Skilled Worker visa and Provincial Nominee programs.

In order to qualify for receiving an Invitation to Apply (ITA) for permanent residence in Canada, one must begin by registering oneself on to the IRCC’s Express Entry web portal. Each profile in the Express Entry database is cored and ranked based on the Comprehensive Ranking System (CRS). The CRS score is based on four core human capital factors like Age, Work Experience, Education Qualification, Language Proficiency in English or French. 

Other factors may include a valid job offer in Canada or a spouse’s adaptability skills. Also, a successful provincial nomination received under the Express Entry system will add upto an additional 600 CRS points out of the total 1200 points. This effectively guarantees an ITA for Canada PR.  

Canada runs over 80+ economic immigration programs. The next best alternative to Express Entry immigration programs is Canada Provincial Nominee Programs (PNP).  Ontario, British Columbia, Alberta, New Brunswick, Nova Scotia, Quebec have remained favorable for immigration of Media Professionals in Canada. 

Average hourly wage of Media Professionals in Canada

In the year 2016, various categories of Media Professionals in Canada from various regions earned an average hourly wage as tabulated below.   

Alberta CA $35.79
British Columbia CA $27.00
Manitoba CA $28.13
Nova Scotia CA $27.47
New Brunswick CA $28.41
Ontario CA $33.33
Prince Edward Island CA $26.44
Saskatchewan CA $36.87
Quebec CA $27.69
 

Can Media Professionals migrate to Canada without a job offer?

The answer is a comforting yes, provided you have able to get a reasonable total CRS score on your Express Entry application. The minimum CRS score for the last few nomination draws was in the range of 460-472.  

However, one solid advantage of migrating to Canada with a job offer will give you an instant CRS boost of 200 points, thereby effectively guaranteeing your Canada PR

Canadian immigration can become complex and confusing as well as time-consuming when applied without referring to a professional immigration consultant. CanApprove is a certified Canadian immigration consultant serving thousands of clients for over two decades. 

Get in touch with us to have a brighter future as a Media Professional in Canada.  

 

For More Details:

WhatsApp : http://bit.ly/Me-pro

Contact : +91-422-4980255 (India)/+971-42865134 (Dubai)

Email : enquiry@canapprove.com

Build your career as an Event Planner in Canada!

Canada has open gates for skilled workers from any part of the world to come, work and settle permanently in the country. Event planning in Canada (NOC 1226) is one such glamorous career option to take up in Canada and has a wide scope of success.

Here is an attempt to decode the essential requirements and ways you can migrate to Canada to become an Event Planner.

 

Various Job titles of an Event Planner in Canada

Event Planner is an umbrella term for a number of specialists that plan events like Personal events (weddings, birthdays, etc.), Festivals and Concerts, Corporate Events, Trade shows, and conventions. 

Below tabulated are some of the job positions relevant to Event Planners in Canada. 

Conference Organizer Convention Planning Services Officers Event Coordinator
Exhibition Coordinator Festival Organizer Meeting Coordinator
Meeting Planner Trade Show Planner Special Events Organizer
Trade Show Organizer Social Events Coordinator Conference & Meeting Planner

The salary of an Event planner in Canada varies depending on the types of events and/or various job positions held. However, Event planners with the least work experience earns an average salary of around $30,000 a year will certainly grow as you acquire more and more work experience. 

 

Skills required to be an Event planner in Canada

Event planners are expected to ensure the coming of different factors correctly and display a wider skill set to negotiate these factors for the successful planning of their projects.

  • Industry Skills: Knowledge in catering management, food, and wine pairing, beverage theory, serving are some of the industry skills an event planner is expected to acquire;
  • Business Skills: Accounting, organization, time management, teamwork, and operations are must-have business skills for an Event management 
  • Personal Skills: Excellent communication, leadership skills will help in marketing their services and find employment in the industry.

 

Educational requirements to migrate as an Event Planner in Canada

  • A graduation degree or college diploma in business, tourism or hospitality administration is usually required;
  • Good work experience in hospitality or tourism administration or in public relations may substitute for formal education requirements;
  • Certification relating to special events, meetings or conference management may be an added advantage.

 

 

What is expected out of an Event Planner?

Following duties are expected to be performed by an Event Planner in Canada: 

  • Regular meeting with trade and professional associations to promote and discuss conference, convention and trade show services;
  • Cracking attracting sponsorship deals, plan scope and format of the events;
  • Establish and monitor budgets and review administrative procedures of events;
  • Arrange for coordinate services such as accommodation and transportation for participants, conference and other facilities, catering, signage, displays, translation, special needs requirements, audio-visual equipment, printing, and security;
  • Must hire and train the support staff required for events;
  • Sound knowledge of local laws to ensure full compliance. 

 

How to immigrate as an Event Planner – NOC 1226

Canada Express Entry system allows Event Planners from any part of the world to immigrate to Canada easily. Registering and making your Express Entry profile on the IRCC web portal makes the first step to migrate to Canada. 

Each profile is scored & ranked based on a Comprehensive Ranking System (CRS). Your CRS score is based on core human capital factors such as Age, Education Qualifications, Language proficiency in English or French, Work Experience. Other factors that have an impact on your immigration points may include your partner’s skills, choice of the province, etc. 

On successfully receiving an Invitation to Apply (ITA) from fortnightly Express Entry nomination draws, you will have 60 days to file for permanent residency in Canada. 

Canada immigration can be complex and confusing if applied on your own. Choose CanApprove as your trusted Canada immigration consultant and stay informed at every stage of your application to migrate to Canada

Average yearly wage of Event Planners in Canada

Various categories of Event Planners in Canada from various regions earned an average yearly wage of CA $43,719. The region-wise average yearly wage is as tabulated below:

Alberta CA $50,577
Ontario CA $44,684
British Columbia CA $43,719
Manitoba CA $40,619

 

Immigrating to Canada as an Event Planner without a job offer

Yes, but it may prove to be difficult for candidates with an average CRS score. Certain economic pathways to Canada including Canada Provincial Nominee Programs invite skilled workers without a job offer. 

However, securing a job offer before immigrating to Canada will boost your chances of getting an ITA for permanent residence in Canada. There is also no minimum CRS score required under Canada Express Entry to become an Event Planner in Canada. 

CanApprove is ideally placed to take care of not just your immigration paperwork, but provide you with the latest updates on job opportunities as an Event Planner in Canada. 

Take our free online assessment for an up to date report on your eligibility to become an Event Planner in Canada.

 

For More Details:

WhatsApp: http://bit.ly/can_20

Contact : +91-422-4980255 (India)/+971-42865134 (Dubai)

Email : enquiry@canapprove.com

Isang kapangapangakong hinaharap para sa iyo sa Manitoba

Manitoba Provincial Nominee Program (MPNP) ay isang paboritong provincial nominee program para sa mga nangangarap ng isang bagong buhay sa Canada. Mula pa nang inilunsad ang Program noong 1998, higit sa isang daang libong tao na lumipat sa Manitoba sa pamamagitan ng MPNP. Maraming mga kadahilanan kung bakit ang mga nais lumipat sa Canada ay mas gusto sa Manitoba.

Ang pinakamahalaga sa mga ito ay ang magandang tanawin ng lalawigan pati na rin ang kasiya-siyang klima. Ang Manitoba ay nananatiling pinakamaaraw na lalawigan kahit na sa pinakamahirap na mga taglamig ng Canada. Ang malinis at ligtas na mga lungsod ng magandang lalawigan na ito ay ginagarantiyahan sa iyo at sa iyong pamilya ang mapayapa at nagpayaman sa buhay.

PNP Finder

Ang isang pangunahing kadahilanan na nakakaakit sa mga bagong dating sa Manitoba ay ang mababang halaga ng pamumuhay. Kung ikukumpara sa naninirahan sa mga lungsod tulad ng Toronto, posible na makatipid ng mas maraming pera sa Manitoba dahil mas mababa ang gastos sa pamumuhay. Bukod dito, nag-aalok ang Manitoba ng mas mahusay na mga oportunidad sa trabaho, kalidad ng edukasyon at mga pagkakataon upang gumawa ng negosyo. Nagbibigay din ang Manitoba ng libre, ngunit kalidad ng pangangalaga sa kalusugan at pangunahing edukasyon.

Ang Winnipeg, ang kabisera ng lungsod ng lalawigan, ay may maraming mga pagkakataon sa trabaho at mga pagkakataon para sa abot-kayang edukasyon. Dahil ang mga gastos sa pamumuhay ay masyadong mababa, maraming mga bagong imigrante ang ginustong manirahan dito.

Ang mga tao mula sa iba’t ibang kultura ay naninirahan ng mapayapa sa Manitoba. Mahigit sa 200 ang mga iba’t ibang mga wika ang sinasalita dito. Ang mga awtoridad sa lalawigan ay gumawa ng mga kaayusan upang matulungan ang mga bagong dating na malaman ang mga opisyal na wika ng Canada at pagsamahin nang maayos sa lipunan dito.

Manitoba Provincial Nominee Program

Ang Manitoba Provincial Nominee Program ay pumipili ng mga karapat-dapat na kandidato para sa panlalawigang nominasyon batay sa eksklusibong interes sa ekonomiya ng lalawigan.

Ang Manitoba Provincial Nominee Program ay may apat na sapa:

Skilled Worker in Manitoba stream

Ang Skilled Worker sa Manitoba stream ay idinisenyo na alalahanin ang mga pangangailangan ng mga employer sa lalawigan. Tinutulungan nito ang Manitoba na pumili ng mga kandidato sa imigrasyon na may mga kasanayan na hinihiling ng mga employer sa lalawigan at hinirang ang mga ito para sa permanenteng paninirahan sa Canada. Ang mga kandidato na mayroong anumang anyo ng nakaraang mga koneksyon sa lalawigan ay magkakaroon ng prayoridad sa ilalim ng daloy na ito.

Ang stream ay may dalawang mga landas sa ilalim nito:

  • Manitoba Work Experience Pathway
  • Employer Direct Recruitment Pathway

Cpmprehensive Ranking Score

Skilled Worker Overseas stream

Ang Skilled Worker Overseas stream ay may daanan ng Express Entry at isang direktang landas ng probinsya. Target ng stream na ito ang mga kandidato na may karanasan sa trabaho sa pinaka in-demand na trabaho ng lalawigan. Ang stream na ito ay nangangailangan din ng kandidato na magkaroon ng ilang anyo ng nakaraang koneksyon sa lalawigan. Ang mga may karanasan sa trabaho o edukasyon sa Manitoba o mga may malapit na kamag-anak – isang mamamayan ng Canada o permanenteng residente – naninirahan sa Manitoba ay maaaring mag-aplay sa ilalim ng stream na ito. Pinahahalagahan ng stream ang mga may kasanayan sa wika at ang tamang hanay ng mga kasanayan at pagsasanay upang madaling maisama. Ang dalawang mga landas sa ilalim ng stream na ito ay: Manitoba Express Entry pathway at Human Capital pathway.

International Education stream

Ang International Education Stream ay isang landas sa imigrasyon para sa mga internasyonal na mag-aaral na nagtapos mula sa isang kinikilalang kolehiyo o unibersidad sa Manitoba. Ang stream ay may tatlong mga landas:

Business Investor Stream

Target ng Business Investor Stream ng MPNP ang karapat-dapat na mga internasyonal na mamumuhunan at negosyante. Nag-isyu ang Manitoba ng isang pansamantalang permit sa trabaho sa mga napili sa ilalim ng stream na ito. Ang kandidato ay dapat na magsimula ng isang bagong negosyo o makakuha ng isang umiiral na negosyo sa Manitoba at matagumpay itong patakbuhin sa loob ng dalawang taon. Kung matagumpay nilang nakamit ang lahat ng mga kondisyon sa Kasunduan sa Pagganap ng Negosyo, maaari silang mag-aplay para sa isang nominasyon ng lalawigan pagkatapos ng dalawang taon. Ang mga landas sa ilalim ng stream ay:

  • Farm Investor Pathway
  • Entrepreneur Pathway
  • Morden Community Driven Immigration Initiative

Nais mo bang malaman ang higit pa tungkol sa imigrasyon ng Manitoba? Nalilito ka ba tungkol sa kung saan ang pinaka-mabubuhay na landas sa imigrasyon ng Canada para sa iyo? Makipag-ugnay sa mga ekspertong imigrante na consultant ng CanApprove ngayon!

 

Para sa Higit pang Mga Detalye:

WhatsApp: bit.ly/MPNP_Canada

Makipag-ugnay sa+91-422-4980255 (India)/+971-42865134 (Dubai)

Emailenquiry@canapprove.com

மனிடோபாவில் உங்களுக்கு ஒரு நம்பிக்கைக்குரிய எதிர்காலம் காத்திருக்கிறது!

மனிடோபா மாகாண நியமனத் திட்டம் (எம்.பி.என்.பி) என்பது மாகாண வாரியாக விண்ணப்பிக்க உதவும் மாகாண விண்ணப்பதாரர் திட்டமாகும். 1998 ஆம் ஆண்டில் இந்த திட்டம் தொடங்கப்பட்டதிலிருந்து, ஒரு இலட்சத்துக்கும் மேற்பட்டவர்கள் எம்.பி.என்.பி மூலம் மனிடோபாவுக்கு நிரந்தரமாகக்  குடிபெயர்ந்துள்ளனர்.

கனடாவுக்கு குடிபெயர விரும்புவோர் மனிடோபாவை நேசிப்பதற்கான காரணங்கள் பல. இவற்றில் மிக முக்கியமானது மாகாணத்தின் அழகிய நிலப்பரப்பு மற்றும் ஏற்புடைய காலநிலை. குளிர்காலத்தில் கூட மனிடோபா மிகவும் வெப்பமான பகுதியாக உள்ளது. இந்த அழகான மாகாணத்தின் சுத்தமான மற்றும் பாதுகாப்பான நகரங்கள் உங்களுக்கும் உங்கள் குடும்பத்திற்கும் உத்தரவாதம் அளித்து அமைதியான மற்றும் வளமான வாழ்க்கையை உறுதிப்படுத்துகின்றன.

PNP Finder

மனிடோபாவிற்கு புதியவர்களை ஈர்க்கும் ஒரு முக்கிய காரணி குறைந்த வாழ்க்கைச் செலவு ஆகும். டொராண்டோ போன்ற நகரங்களில் வசிப்பதை ஒப்பிடும்போது, ​​வாழ்க்கைச் செலவு மிகவும் குறைவாக இருப்பதால் மனிடோபாவில்  அதிக பணத்தை சேமிக்க முடியும்.  தவிர, மனிடோபா சிறந்த வேலை வாய்ப்புகள், தரமான கல்வி மற்றும் வணிகம் செய்வதற்கான வாய்ப்புகளை வழங்குகிறது. மனிடோபா இலவச, ஆனால் தரமான மருத்துவம் மற்றும் ஆரம்பக் கல்வியையும் வழங்குகிறது.

மாகாணத்தின் தலைநகரான வின்னிபெக், நிறைய வேலை வாய்ப்புகளையும், தரமான கல்விக்கான வாய்ப்புகளையும் கொண்டுள்ளது. வாழ்க்கைச் செலவுகள் மிகக் குறைவாக இருப்பதால், வெளிநாட்டிற்குக் குடியேற விருப்பப்படுபவர்கள் இங்கு குடியேற விரும்புகிறார்கள். வெவ்வேறு கலாச்சார பின்னணியைச் சேர்ந்தவர்கள் மனிடோபாவில் அமைதியான சகவாழ்வில் வாழ்கின்றனர். 200 க்கும் மேற்பட்ட வெவ்வேறு மொழிகள் இங்கு பேசப்படுகின்றன. கனடாவின் உத்தியோகபூர்வ மொழிகளைக் கற்கவும், இங்குள்ள சமூகத்துடன் நன்கு ஒருங்கிணைக்கவும் புதியவர்களுக்கு உதவ மாகாண அதிகாரிகள் ஏற்பாடு செய்துள்ளனர்.

 

மனிடோபா மாகாண நியமன திட்டம்

மனிடோபா மாகாண நியமனத் திட்டம் மாகாணத்தின் பிரத்தியேக பொருளாதார நலன்களின் அடிப்படையில் மாகாண நியமனத்திற்கான தகுதியான விண்ணப்பதாரர்களைத் தேர்ந்தெடுக்கிறது. மனிடோபா மாகாண நியமன திட்டத்தில் நான்கு பிரிவுகள் உள்ளன:

  1. மனிடோபா திறமையான பணியாளர் பிரிவு
  2. திறமையான பணியாளர் வெளிநாட்டு பிரிவு
  3. சர்வதேச கல்வி பிரிவு
  4. வணிக முதலீட்டாளர் பிரிவு

 

மனிடோபா திறமையான பணியாளர் பிரிவு

மனிடோபா திறமையான பணியாளர் பிரிவு, மாகாணத்தில் முதலாளிகளின் தேவைகளை கருத்தில் கொண்டு வடிவமைக்கப்பட்டுள்ளது. மனிடோபா மாகாணத்தில் முதலாளிகளுக்குத் தேவையான திறன்களைக் கொண்ட குடியேற்ற விண்ணப்பதாரர்களைத் தேர்வுசெய்து கனடாவில் நிரந்தர வதிவிடத்திற்கு பரிந்துரைக்க உதவுகிறது. மாகாணத்துடன் முந்தைய இணைப்புகள் ஏதேனும் உள்ள விண்ணப்பதாரர்களுக்கு இந்த பிரிவின் கீழ் முன்னுரிமை இருக்கும். இப்பிரிவின் கீழ் இரண்டு வகுப்புகள் உள்ளன:

  • மனிடோபா பணி அனுபவம் வகுப்பு
  • முதலாளி நேரடி ஆட்சேர்ப்பு வகுப்பு

 

திறமையான பணியாளர் வெளிநாட்டு பிரிவு

திறமையான பணியாளர் வெளிநாட்டு பிரிவு ஒரு எக்ஸ்பிரஸ் நுழைவு பாதை மற்றும் நேரடி மாகாண பாதையை கொண்டுள்ளது. இந்த பிரிவு மாகாணத்தின் மிகவும் தேவைப்படும் தொழில்களில் பணி அனுபவம் உள்ள விண்ணப்பதாரர்களை குறிவைக்கிறது. இந்த பிரிவில் கூட வேட்பாளர் மாகாணத்துடன் முந்தைய இணைப்பைக் கொண்டிருக்க வேண்டும்.

மனிடோபாவில் வேலை அல்லது கல்வி அனுபவம் உள்ளவர்கள் அல்லது நெருங்கிய உறவினர்-கனேடிய குடிமகன் அல்லது நிரந்தர வதிவாளர் – மனிடோபாவில் வசிப்பவர்கள் இந்த பிரிவின் கீழ் விண்ணப்பிக்கலாம். மொழித் தேர்ச்சி மற்றும் சரியான திறமை மற்றும் பயிற்சியுடன் இருப்பவர்களுக்கு இந்த பிரிவு முன்னுரிமை அளிக்கிறது. இந்தப் பிரிவின் கீழ் உள்ள இரண்டு வகுப்புகள்:

  • மனிடோபா எக்ஸ்பிரஸ் நுழைவு வகுப்பு
  • மனித மூலதன வகுப்பு

 

சர்வதேச கல்வி பிரிவு

சர்வதேச கல்வி பிரிவு என்பது மனிடோபாவில் அங்கீகரிக்கப்பட்ட கல்லூரி அல்லது பல்கலைக்கழகத்தில் பட்டம் பெற்ற சர்வதேச மாணவர்களுக்கான குடியேற்ற பாதையாகும். இப்பிரிவு மூன்று வகுப்புகளைக் கொண்டுள்ளது:

 

வணிக முதலீட்டாளர் பிரிவு

MPNP இன் வணிக முதலீட்டாளர் பிரிவு தகுதியான சர்வதேச முதலீட்டாளர்கள் மற்றும் தொழில்முனைவோரை குறிவைக்கிறது. இந்த பிரிவின் கீழ் தேர்ந்தெடுக்கப்பட்டவர்களுக்கு மனிடோபா ஒரு தற்காலிக பணி அனுமதி அளிக்கிறது.

விண்ணப்பதாரர் ஒரு புதிய தொழிலைத் தொடங்க வேண்டும் அல்லது மனிடோபாவில் ஏற்கனவே உள்ள ஒரு வணிகத்தைப் பெற்று இரண்டு ஆண்டுகளுக்குள் வெற்றிகரமாக நடத்த வேண்டும். வணிக செயல்திறன் ஒப்பந்தத்தில் உள்ள அனைத்து நிபந்தனைகளையும் அவர்கள் வெற்றிகரமாக பூர்த்தி செய்தால், அவர்கள் இரண்டு ஆண்டுகளுக்குப் பிறகு மாகாண நியமனத்திற்கு விண்ணப்பிக்கலாம். இப்பிரிவின் கீழ் உள்ள வகுப்புகள்:

  • பண்ணை முதலீட்டாளர் வகுப்பு
  • தொழில் முனைவோர் வகுப்பு
  • மோர்டன் சமூக உந்துதல் குடிவரவு முயற்சி

மனிடோபா குடியேற்றம் பற்றி மேலும் அறிய விரும்புகிறீர்களா? உங்களுக்கு மிகவும் சாத்தியமான கனடா குடியேற்ற பிரிவு எது என்று குழப்பமடைகிறீர்களா? இப்போதே CanApprove இன் சிறந்த, நிபுணத்துவம் வாய்ந்த குடிவரவு ஆலோசகர்களுடன் தொடர்பு கொள்ளுங்கள்!

 

மேலும் எங்களை தொடர்பு கொள்ள,

WhatsApp: bit.ly/MPNP_Canada

தொலைபேசி: +91-422-4980255 (இந்தியா)/+971-42865134 (துபாய்)

Emailenquiry@canapprove.com

अपने आशाजनक भविष्य के लिए मैनिटोबा चुने !

मैनिटोबा प्रांतीय नॉमिनी प्रोग्राम (MPNP) उन आकांक्षित आप्रवासियों के लिए उपयुक्त है जो कनाडा में एक नए जीवन का सपना देख रहे हैं। 1998 में कार्यक्रम की शुरुआत के बाद से, MPNP के माध्यम से लगभग एक लाख से अधिक आप्रवासियों स्थायी रूप से मैनिटोबा में स्थापित हो गए हैं।

सुंदर परिदृश्य के साथ-साथ सुखद जलवायु मैनिटोबा को वांछनीय बनाती है। इस खूबसूरत प्रांत के स्वच्छ और सुरक्षित शहर आपको और आपके परिवार को शांतिपूर्ण और समृद्ध जीवन की गारंटी देते हैं। टोरंटो जैसे शहरों में रहने की तुलना में, मैनिटोबा में अधिक पैसा बचाना संभव है क्योंकि यहाँ रहने की लागत बहुत कम है। इसके अलावा, मैनिटोबा बेहतर रोजगार के अवसर, गुणवत्तापूर्ण शिक्षा और व्यवसाय करने के अवसर प्रदान करता है। मैनिटोबा भी मुफ्त गुणवत्तापूर्ण स्वास्थ्य सेवा और प्राथमिक शिक्षा प्रदान करता है।

प्रांत की राजधानी, विन्निपेग में सस्ती शिक्षा के लिए बहुत सारे अवसर हैं। चूंकि रहने की लागत बहुत कम है, कई नए आप्रवासी यहां बसना पसंद करते हैं।

विभिन्न सांस्कृतिक पृष्ठभूमि के लोग मैनिटोबा में शांतिपूर्ण सह-अस्तित्व में रहते हैं। यहाँ 200 से अधिक विभिन्न भाषाएँ बोली जाती हैं। प्रांतीय अधिकारियों ने कनाडा की आधिकारिक भाषाओं को सीखने और यहाँ के समाज को अच्छी तरह से एकीकृत करने के लिए नए लोगों की मदद करने की व्यवस्था की है।

 

मैनिटोबा प्रांतीय नॉमिनी प्रोग्राम (MPNP)

मैनिटोबा प्रांतीय नॉमिनी प्रोग्राम अपनी चार श्रेणियों के तहत प्रांतीय नामांकन के लिए योग्य उम्मीदवारों का चयन करता है- 

 

मैनिटोबा में कुशल श्रमिक स्ट्रीम

मैनिटोबा में कुशल श्रमिक स्ट्रीम कार्यकर्ता को प्रांत में नियोक्ताओं की जरूरतों को ध्यान में रखते हुए बनाया गया है। यह मैनिटोबा को प्रांत में नियोक्ताओं द्वारा आवश्यक कौशल के साथ आव्रजन उम्मीदवारों का चयन करने और उन्हें कनाडा में स्थायी निवास के लिए नामित करने में मदद करता है। जिन उम्मीदवारों के पास प्रांत के पिछले कनेक्शन के किसी भी रूप हैं, इस धारा के तहत प्राथमिकता मिलेगी। धारा के अंतर्गत दो मार्ग हैं-

  • मैनीटोबा वर्क एक्सपीरियंस पाथवे
  • नियोक्ता प्रत्यक्ष भर्ती मार्ग

 

कुशल श्रमिक प्रवासी स्ट्रीम

स्किल्ड वर्कर ओवरसीज स्ट्रीम में एक एक्सप्रेस एंट्री पाथवे और एक सीधा प्रांतीय मार्ग है। यह स्ट्रीम उन उम्मीदवारों को लक्षित करती है जिन्हें प्रांत के सबसे अधिक मांग वाले व्यवसायों में काम करने का अनुभव है। इस धारा के लिए भी उम्मीदवार को प्रांत से पिछले कनेक्शन के कुछ रूप की आवश्यकता होती है। जिन लोगों को मैनिटोबा में काम या शिक्षा का अनुभव है या जिनके करीबी रिश्तेदार हैं – एक कनाडाई नागरिक या स्थायी निवासी– मैनिटोबा में रहने वाले इस स्ट्रीम के तहत आवेदन कर सकते हैं। धारा उन लोगों को प्राथमिकता देती है जो भाषा दक्षता और कौशल और प्रशिक्षण का सही सेट आसानी से प्राप्त कर सकते हैं। इस स्ट्रीम के अंतर्गत आने वाले दो रास्ते हैं: मैनिटोबा एक्सप्रेस प्रवेश मार्ग और मानव पूंजी मार्ग।

 

अंतर्राष्ट्रीय शिक्षा स्ट्रीम

अंतर्राष्ट्रीय शिक्षा स्ट्रीम अंतर्राष्ट्रीय छात्रों के लिए एक आव्रजन मार्ग है, जिन्होंने मैनिटोबा में किसी मान्यता प्राप्त कॉलेज या विश्वविद्यालय से स्नातक किया है। स्ट्रीम के तीन मार्ग हैं:

 

व्यापार निवेशक स्ट्रीम

MPNP का बिजनेस इनवेस्टर स्ट्रीम पात्र अंतर्राष्ट्रीय निवेशकों और उद्यमियों को लक्षित करता है। मैनिटोबा इस धारा के तहत चयनित लोगों को एक अस्थायी वर्क परमिट जारी करता है। उम्मीदवार को एक नया व्यवसाय शुरू करने या मैनिटोबा में एक मौजूदा व्यवसाय प्राप्त करने और इसे दो साल के भीतर सफलतापूर्वक चलाने के लिए माना जाता है। यदि वे व्यावसायिक प्रदर्शन समझौते में सभी शर्तों को सफलतापूर्वक पूरा करते हैं, तो वे दो साल के बाद प्रांतीय नामांकन के लिए आवेदन कर सकते हैं। स्ट्रीम के तहत रास्ते हैं:

  • फार्म निवेशक मार्ग
  • उद्यमी पथ
  • मोर्डन समुदाय प्रेरित आव्रजन पहल

क्या आप मैनिटोबा आप्रवास के बारे में अधिक जानना चाहते हैं? क्या आप इस बारे में भ्रमित हैं कि आपके लिए सबसे व्यवहार्य कनाडा आव्रजन मार्ग कौन सा है? तो अभी CanApprove के विशेषज्ञ आव्रजन सलाहकारों के संपर्क में रहें!

 

अधिक जानकारी के लिए :

WhatsApp :  bit.ly/MPNP_Canada

संपर्क के लिए: 91-422-4980255 (इंडिया) / 971-42865134 (दुबई)
ईमेल : enquiry@canapprove.com

A promising future for you in Manitoba

Manitoba Provincial Nominee Program (MPNP) is a favourite provincial nominee program for those who dream of a new life in Canada. Ever since the Program was launched in 1998, more than one lakh persons have moved permanently to Manitoba through MPNP. The reasons why those who wish to migrate to Canada love Manitoba are many.

The most important among these are the beautiful landscape of the province as well as enjoyable climate. Manitoba remains the sunniest province even during the hardest of Canadian winters. The clean and safe cities of this beautiful province guarantee you and your family and peaceful and enriching life.

A major factor that attracts newcomers to Manitoba is the low cost of living. Compared to living in cities like Toronto, it is possible to save more money in Manitoba as the cost of living is much lower. Besides, Manitoba offers better job opportunities, quality education and opportunities to do business. Manitoba also provides free, yet quality healthcare and primary education.

Winnipeg, the capital city of the province, has a lot of job opportunities and opportunities for affordable education. As the living costs are too low, many new immigrants prefer settling down here.

People from different cultural backgrounds live in peaceful co-existence in Manitoba. More than 200 different languages are spoken here. The provincial authorities have made arrangements to help newcomers to learn the official languages of Canada and integrate well to the society here.

 

Manitoba Provincial Nominee Program

Manitoba Provincial Nominee Program selects eligible candidates for provincial nomination based on the exclusive economic interests of the province. Manitoba Provincial Nominee Program has four streams:

Skilled Worker in Manitoba stream

The Skilled Worker in Manitoba stream is designed keeping in mind the needs of employers in the province. It helps Manitoba to select immigration candidates with the skills required by the employers in the province and nominate them for permanent residence in Canada. Those candidates who have any form of previous connections to the province will have priority under this stream. The stream has two pathways under it:

  • Manitoba Work Experience Pathway
  • Employer Direct Recruitment Pathway

Skilled Worker Overseas stream

The Skilled Worker Overseas stream has an Express Entry pathway and a direct provincial pathway. This stream targets those candidates who have work experience in the most in-demand occupations of the province. This stream too requires the candidate to have some form of previous connection to the province. Those who have work or education experience in Manitoba or those who have a close relative–a Canadian citizen or permanent resident– living in Manitoba may apply under this stream. The stream prioritizes those with language proficiency and the right set of skills and training to get placed easily. The two pathways under this stream are: Manitoba Express Entry pathway and Human Capital pathway.

International Education stream

The International Education Stream is an immigration pathway for international students who have graduated from a recognized college or university in Manitoba. The stream has three pathways:

Business Investor Stream

The Business Investor Stream of MPNP targets eligible international investors and entrepreneurs. Manitoba issues a temporary work permit to those selected under this stream. The candidate is supposed to start a new business or acquire an existing business in Manitoba and run it successfully within two years. If they successfully meet all the conditions in the Business Performance Agreement, they may apply for a provincial nomination after two years. The pathways under the stream are:

  • Farm Investor Pathway
  • Entrepreneur Pathway
  • Morden Community Driven Immigration Initiative

Do you wish to know more about Manitoba immigration? Are you confused about which is the most viable Canada immigration pathway for you? Then get in touch with the expert immigration consultants of CanApprove right now!

 

For More Details:

WhatsApp: bit.ly/MPNP_Canada

Contact : +91-422-4980255 (India)/+971-42865134 (Dubai)

Email : enquiry@canapprove.com

മാനിറ്റോബയിൽ ഒരു മനോഹര ഭാവി നിങ്ങളെ കാത്തിരിക്കുന്നു

കാനഡയിൽ ഒരു പുതുജീവിതം സ്വപ്നം കാണുന്നവർക്ക് പ്രിയപ്പെട്ട ഒരു പ്രാദേശിക കുടിയേറ്റപദ്ധതിയാണ് മാനിറ്റോബ പ്രൊവിൻഷ്യൻ നോമിനീ പ്രോഗ്രാം. 1998ൽ ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിലധികം പേർ ഈ പദ്ധതിയിലൂടെ മാനിറ്റോബ പ്രവിശ്യയിൽ കുടിയേറിയിട്ടുണ്ട്. കാനഡയിൽ കുടിയേറുവാൻ ആഗ്രഹിക്കുന്ന ലോകത്തെമ്പാടു നിന്നുമുള്ള ആളുകൾ മാനിറ്റോബയെ ഇഷ്ടപ്പെടാൻ അനവധി കാരണങ്ങൾ ഉണ്ട്.

മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കാലാവസ്ഥയും അവയിൽ പ്രധാനപ്പെട്ടതാണ്. കാനഡയിലെ കഠിനമായ മഞ്ഞുകാലത്തും ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്ന പ്രവിശ്യയാണ് മാനിറ്റോബ. പ്രകൃതിസൗന്ദര്യത്തിന്പേരുകേട്ട ഈ പ്രദേശത്തെ വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരപ്രദേശങ്ങളും  സ്വസ്ഥവും സമ്പുഷ്ടവുമായ ഒരു ജീവിതം നിങ്ങൾക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്നു.

മാനിറ്റോബ പ്രവിശ്യയുടെ മറ്റൊരു പ്രധാന ആകർഷണം കുറഞ്ഞ ജീവിതച്ചെലവാണ്. ടൊറന്റോ പോലുള്ള നഗരങ്ങളിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം മിച്ചം വയ്ക്കാൻ മാനിറ്റോബയിൽ സാധിക്കും.കൂടാതെ മികച്ച തൊഴിലവസരങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ബിസിനസ്സ്ചെയ്യാനുള്ള അവസരങ്ങളും ഇവിടെ ലഭ്യമാണ്.  കൂടാതെ നിലവാരമുള്ളതും എന്നാൽ സൗജന്യവുമായ ആരോഗ്യസുരക്ഷയും സ്‌കൂൾ വിദ്യാഭ്യാസവും മാനിറ്റോബ ഇവിടെയുള്ളവർക്ക് ലഭ്യമാക്കുന്നുണ്ട്.

മാനിറ്റോബയുടെ തലസ്ഥാന നഗരമായ വിന്നിപെഗ് ഒട്ടനവധി തൊഴിലവസരങ്ങളും വിദ്യാഭ്യാസം  നേടാനുള്ള അവസരങ്ങളും ഉള്ള ഒരിടമാണ്. താമസച്ചെലവ് വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ   കുടിയേറ്റക്കാർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നഗരമാണിത്.

കൂടാതെ വ്യത്യസ്തസംസ്കാരങ്ങളിൽ പെട്ട ആളുകൾ മാനിറ്റോബ പ്രവിശ്യയിൽ ഒത്തൊരുമയോടെ വസിക്കുന്നു. ഇരുന്നൂറിലധികം ഭാഷകൾ ഇവിടെ സംസാരിക്കപ്പെടുന്നുണ്ട്. കൂടാതെ മാനിറ്റോബയിലെത്തുന്ന പുതിയ കുടിയേറ്റക്കാർക്ക്  ഭാഷ പഠിക്കാനും ഇവിടെ പുതിയ ജീവിതം തുടങ്ങാനുമുള്ള സഹായങ്ങൾ ഇവിടത്തെ അധികാരികൾ നൽകുന്നുണ്ട്.

 

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം 

മാനിറ്റോബ പ്രവിശ്യയുടെ പ്രത്യേക സാമ്പത്തിക താൽപര്യങ്ങൾക്കനുസരിച്ചാണ് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം അഥവാ മാനിറ്റോബ പ്രവിശ്യാ കുടിയേറ്റ പദ്ധതി അർഹരായ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനു നാല് ഉപവിഭാഗങ്ങൾ ഉണ്ട്:

എന്നിവയാണ് അവ.

 

സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീം

മാനിറ്റോബയിലെ തൊഴിൽദായകരുടെ ആവശ്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ പദ്ധതിയാണ് സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ  സ്ട്രീം. ഇവർക്കാവശ്യമുള്ള കഴിവുകൾ ഉള്ള വിദേശതൊഴിലാളികളെ തെരഞ്ഞെടുക്കുവാനും അവരെ കാനഡയിൽ സ്ഥിരതാമസത്തിനായി ശുപാർശ ചെയ്യുവാനും ഇത് മാനിറ്റോബ പ്രവിശ്യയെ സഹായിക്കുന്നു. മാനിറ്റോബ പ്രവിശ്യയുമായി ഏതെങ്കിലും തരത്തിലുള്ള മുൻബന്ധങ്ങൾ ഉള്ളവർക്ക് ഈ സ്ട്രീമിൽ മുൻഗണന ലഭിക്കും. ഈ സ്ട്രീമിനെ വീണ്ടും രണ്ടു ഉപവിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്:

  • മാനിറ്റോബ വർക്ക് എക്സ്പീരിയൻസ് പാത്ത് വേ
  • എംപ്ലോയർ  ഡയറക്റ്റ് റിക്രൂട്ട്മെന്റ്‌ പാത്ത് വേ 

എന്നിവയാണവ.

 

സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം

സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിനു കീഴിൽ ഒരു എക്സ്പ്രസ്സ് എൻട്രി മാർഗ്ഗവും ഒരു നേരിട്ടുള്ള പ്രൊവിൻഷ്യൽ മാർഗ്ഗവും ഉണ്ട്. മാനിറ്റോബയിൽ ഏറ്റവും കൂടുതൽ ആവശ്യകതയുള്ള തൊഴിലുകളിൽ (In-Demand Occupations) കഴിവും തൊഴിൽപരിചയവും ഉള്ളവരെയാണ് ഈ സ്ട്രീം ലക്‌ഷ്യം വയ്ക്കുന്നത്. ഈ സ്ട്രീമിലൂടെ അപേക്ഷിക്കാനും മാനിറ്റോബയുമായി ഏതെങ്കിലും തരത്തിലുള്ള മുൻകാലബന്ധം ആവശ്യമാണ്. മാനിറ്റോബയിൽ മുൻപ് ജോലി ചെയ്തിരുന്നവർ, മാനിറ്റോബയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചവർ,  കാനഡ പൗരൻ/സ്ഥിരതാമസക്കാരൻ ആയ ഒരു അടുത്ത ബന്ധു മാനിറ്റോബയിൽ താമസിക്കുന്നവർ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. മാനിറ്റോബയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾ ഉള്ളവർ, ഭാഷാപ്രാവീണ്യം ഉള്ളവർ, പെട്ടന്ന് ജോലി ലഭിക്കാൻ തക്കവിധം പരിശീലനവും തൊഴിൽ പരിചയവും ലഭിച്ചവർ എന്നിവർക്ക് ഈ സ്ട്രീമിൽ മുൻഗണനയുണ്ട്. ഈ സ്ട്രീമിനുകീഴിൽ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഉണ്ട്:

മാനിറ്റോബ എക്പ്രസ് എൻട്രി പാത്ത് വേ യും ഹ്യുമൻ കാപിറ്റൽ പാത്ത് വേയും. 

 

ഇന്റർനാഷണൽ എഡ്യുക്കേഷൻ സ്ട്രീം

മാനിറ്റോബയിലെ ഏതെങ്കിലും അംഗീകൃതകോളേജിൽ നിന്നോ സർവകലാശാലയിൽ നിന്നോ പഠനം പൂർത്തിയാക്കിയ വിദേശവിദ്യാർത്ഥികൾക്കായി ഉള്ള ഒരു മാർഗ്ഗമാണ് ഇന്റർനാഷണൽ എഡ്യുക്കേഷൻ സ്ട്രീം. ഇതിനുകീഴിൽ മൂന്നു ഉപവിഭാഗങ്ങളുണ്ട്:

 

ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം

യോഗ്യരായ  അന്താരാഷ്ട്ര നിക്ഷേപകരേയും സംരംഭകരേയും ഉദ്ദേശിച്ചുള്ളതാണ് ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഒരു താൽക്കാലിക വർക്ക് പെർമിറ്റ് മാനിറ്റോബ നൽകുന്നു. രണ്ടുവർഷത്തിനുള്ളിൽ മാനിറ്റോബയിൽ ഒരു പുതിയൊരു ബിസിനസ്സ്തുടങ്ങുകയോ അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ്സ് വാങ്ങി നല്ലരീതിയിൽ നടത്തുകയോ ചെയ്യുകയും മറ്റുമാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാം. ഈ സ്ട്രീമിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്:

  • ഫാം ഇൻവെസ്റ്റർ പാത്ത് വേ
  • ഓൺട്രപ്രന്വർ   പാത്ത് വേ  
  • മോർഡൺ കമ്യൂണിറ്റി ഡ്രിവൻ ഇമിഗ്രെഷൻ ഇനിഷ്യേറ്റിവ് 

എന്നിവ.

മാനിറ്റോബ കുടിയേറ്റത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടോ? നിങ്ങൾക്ക് യോജിച്ച കാനഡ കുടിയേറ്റമാർഗ്ഗം ഏത് എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിൽ ആണോ? എങ്കിൽ ക്യാനപ്രൂവിൻറെ കാനഡ ഇമിഗ്രെഷൻ വിദഗ്ദരായ ഉപദേശകരെ ബന്ധപ്പെടൂ, ഇപ്പോൾ തന്നെ!

ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം

യോഗ്യരായ  അന്താരാഷ്ട്ര നിക്ഷേപകരേയും സംരംഭകരേയും ഉദ്ദേശിച്ചുള്ളതാണ് ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഒരു താൽക്കാലിക വർക്ക് പെർമിറ്റ് മാനിറ്റോബ നൽകുന്നു. രണ്ടുവർഷത്തിനുള്ളിൽ മാനിറ്റോബയിൽ ഒരു പുതിയൊരു ബിസിനസ്സ്തുടങ്ങുകയോ അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ്സ് വാങ്ങി നല്ലരീതിയിൽ നടത്തുകയോ ചെയ്യുകയും മറ്റുമാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാം. ഈ സ്ട്രീമിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്:

  •  ഫാം ഇൻവെസ്റ്റർ പാത്ത് വേ
  •  ഓൺട്രപ്രന്വർ   പാത്ത് വേ  
  •  മോർഡൺ കമ്യൂണിറ്റി ഡ്രിവൻ ഇമിഗ്രെഷൻ ഇനിഷ്യേറ്റിവ്  

എന്നിവ.

 

മാനിറ്റോബ കുടിയേറ്റത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടോ? നിങ്ങൾക്ക് യോജിച്ച കാനഡ കുടിയേറ്റമാർഗ്ഗം ഏത് എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിൽ ആണോ? എങ്കിൽ ക്യാനപ്രൂവിൻറെ കാനഡ ഇമിഗ്രെഷൻ വിദഗ്ദരായ ഉപദേശകരെ ബന്ധപ്പെടൂ, ഇപ്പോൾ തന്നെ!

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/MPNP_Canada

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com