സസ്യജനിതകശാസ്ത്രം പഠിക്കണോ? കാനഡയിലേക്ക് പറക്കാം

By Vignesh GDeveloperJuly 31, 2024 | 1 min readസസ്യജനിതകശാസ്ത്രം സസ്യങ്ങളുടെ ജീനുകൾ, ജനിതകവ്യതിയാനം, പാരമ്പര്യം എന്നിവയെപ്പറ്റിയുള്ള പഠനമാണ് സസ്യജനിതകശാസ്ത്രം അഥവാ പ്ലാൻറ് ജെനിറ്റിക്സ്. സസ്യശാസ്ത്രം അഥവാ ബോട്ടണിയിലും ജീവശാസ്ത്രം അഥവാ ബയോളജിയിലും വേരുകളുള്ള ഈ ശാസ്ത്രശാഖയ്ക്ക് മറ്റുപല ജൈവശാസ്ത്രശാഖകളുമായും ബന്ധമുണ്ട്. സസ്യങ്ങൾക്ക് അവയുടെ സ്വഭാവസവിശേഷതകൾ മാതൃസസ്യങ്ങളിൽ നിന്ന് എങ്ങനെയാണ് ലഭിക്കുന്നത് എന്നാണു സസ്യജനിതകശാസ്ത്രം വ്യാഖ്യാനിക്കുന്നത്.…