പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് കോഴ്സുകൾ കാനഡയിൽ

By Vignesh GDeveloperMarch 20, 2020 | 1 min readപ്രൊഡക്ഷൻ ഡിസൈൻ ഏതൊരു നിർമ്മാണവ്യവസായത്തിലും, നിർമ്മിക്കുന്നത് സോഫ്ട്വെയറോ ഹാഡ്വെയറോ യന്ത്രമോ മറ്റേതെങ്കിലും ഉപകരണമോ ആകട്ടെ, ഉൽപ്പന്നം ആദ്യം രൂപകൽപന ചെയ്യേണ്ടതായിട്ടുണ്ട്. നിർമ്മിക്കാൻ പോകുന്ന ഉൽപ്പന്നത്തിൻറെ സ്വഭാവവും പ്രത്യേകതകളും നിർണ്ണയിക്കുന്നത് രൂപകൽപനയാണ്. ഒരു ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിന് വേണ്ടിവരുന്ന ചെലവും മറ്റും കണക്കാക്കുന്നത് ഈ രൂപകൽപ്പനയുടെ അടിസ്ഥാനത്തിലാണ്. ഒരു ഉൽപ്പന്നം രൂപകൽപ്പന…