പ്രൊഫഷണൽ എമർജൻസി മാനേജ്മെൻറ് കോഴ്സുകൾ കാനഡയിൽ

By Vignesh GDeveloperJuly 29, 2024 | 1 min readഎമർജൻസി മാനേജ്മെൻറ് അടിയന്തരഘട്ടങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പ്, പ്രതികരണം, ആഘാതലഘൂകരണം, ഗുണപ്പെടൽ എന്നീ വിവിധ വശങ്ങൾക്കാവശ്യമായ വിഭവങ്ങൾ, ആളുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനെയാണ് എമർജൻസി മാനേജ്മെൻറ് എന്നുപറയുന്നത്. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തരഘട്ടങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. അനുദിനപ്രക്രിയകൾക്ക് വിഘാതമുണ്ടാക്കുന്ന ഒന്നിനെയാണ്…









