Vignesh G

Vignesh G

സ്വപ്നതുല്യമായ ജീവിതം ന്യൂഫൗണ്ട് ലൻഡ് ആൻഡ് ലാബ്രഡോറിൽ

ലാബ്രഡോറിൽ
Vignesh G
By Vignesh G

കാനഡയിലെ ശാന്തസുന്ദരമായ ഒരു പ്രവിശ്യയാണ് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. പ്രകൃതിരമണീയവും സമാധാനപൂർണ്ണവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും യോജിച്ച ഒരിടമായിട്ടാണ് പൊതുവെ ഈ പ്രവിശ്യ അറിയപ്പെടുന്നത്. എന്നാൽ ഹരിതഭംഗിയുള്ള ഭൂപ്രകൃതിയും മനോഹരങ്ങളായ തീരദേശഗ്രാമങ്ങളും മാത്രമല്ല  ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. മറിച്ച് അതിവേഗം വളരുന്ന വ്യവസായമേഖല നഗരജീവിതത്തിൻറെ തിരക്കും വേഗവും ഇഷ്ടപ്പെടുന്നവരെയും ഇവിടേക്കാകർഷിക്കുന്നു.…

ന്യൂ ബ്രൺസ്‌വിക്കിൽ ഒരു പുതുജീവിതം

ന്യൂ ബ്രൺസ്‌വി
Vignesh G
By Vignesh G

മനോഹരമായ ഭൂപ്രകൃതിയും  കുടിയേറ്റക്കാരോടുള്ള സൗഹാർദ്ദപരമായ സമീപനവുമാണ് ന്യൂ ബ്രൺസ്വിക്ക് എന്ന കനേഡിയൻ പ്രവിശ്യയുടെ പ്രധാന  ആകർഷണഘടകങ്ങൾ. പ്രവിശ്യയുടെ തെക്കുഭാഗത്ത് അധികവും ഇംഗ്ലീഷ്  സംസാരിക്കുന്നവരാണെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ ഉള്ളവർ അധികവും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. കാനഡയിൽ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ ന്യൂ ബ്രൺസ്വിക്കിൽ ഏകദേശം ഏഴരലക്ഷം ജനങ്ങളേ ഉള്ളൂ. പ്രവിശ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുകയും തൊഴിലാളിലഭ്യത കൂട്ടുകവഴി സാമ്പത്തികവളർച്ച  പ്രോൽസാഹിപ്പിക്കുകയുമാണ് ന്യൂ …

केनाडा में न्यूरोसाइंस का अध्ययन करें!

Neuroscience course in canada study
Vignesh G
By Vignesh G

जीव विज्ञान की बहु-विषयक शाखा जो शरीर रचना विज्ञान, शरीर विज्ञान, विकासात्मक जीव विज्ञान, आणविक जीव विज्ञान, कोशिका विज्ञान, गणितीय मॉडलिंग और मनोविज्ञान को जोड़ती है, उसे न्यूरोसाइंस या तंत्रिका-विज्ञान कहलाते है। न्यूरोसाइंस के क्षेत्र ने अपनी उत्पत्ति के बाद…

കാനഡയിൽ കോസ്‌മെറ്റോളജി പഠിക്കാം

Beauty Culture and Cosmetology courses
Vignesh G
By Vignesh G

കോസ്‌മെറ്റോളജി ബ്യുട്ടി ട്രീറ്റ്മെന്റുകളെക്കുറിച്ചും അവയുടെ താത്വിക-പ്രായോഗികവശങ്ങളെക്കുറിച്ചുമുള്ള പഠനമാണ് കോസ്‌മെറ്റോളജി. കേശാലങ്കാരം, സൗന്ദര്യവർദ്ധകവസ്തുക്കൾ, ചർമ്മസംരക്ഷണം, മാനിക്യൂർ, പെഡിക്യൂർ, അനാവശ്യരോമങ്ങൾ സ്ഥിരമായും താൽക്കാലികമായും  നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ,  വാക്സിങ്, ഷുഗറിങ് എന്നിവയെല്ലാം  കോസ്‌മെറ്റോളജിക്ക് കീഴിൽ വരും.  ഈ രംഗത്തെ പ്രൊഫഷണലുകളെ കോസ്മറ്റോളജിസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. കോസ്‌മെറ്റിക് ട്രീട്മെന്റുകളിൽ വിദഗ്ധരാണ് ഇവർ. മുടിയുടെ കെമിക്കൽ ട്രീറ്റ്മെൻറ്, ചർമ്മസംരക്ഷണം, ഹെയർ അനാലിസിസ്, കഴുത്ത്,…