എൻവയർമെന്റൽ ബയോളജി പഠിക്കണോ? കാനഡയിലേക്ക് പറക്കാം എൻവയർമെന്റൽ ബയോളജി

By Vignesh GDeveloperJuly 29, 2024 | 1 min readപരിസ്ഥിതിയിലെ ജൈവികഘടകങ്ങൾ, വിവിധ ജീവരൂപങ്ങൾ തമ്മിലുള്ള പരസ്പരവിനിമയം, അവയുടെ ജൈവഭൗതീകപരിസ്ഥിതി, ജീവരൂപങ്ങളുടെ സ്വഭാവങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റിയുള്ള പഠനമാണ് എൻവയർമെന്റൽ ബയോളജി. പ്രകൃതിപഠനം, ജീവശാസ്ത്രം, ഭൗതീകശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ധാതുശാസ്‌ത്രം(mineralogy), ജന്തുശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത വിജ്ഞാനമേഖലകളെ കൂട്ടിയിണക്കുന്ന ഒരു…