കാനഡയിൽ കോസ്‌മെറ്റോളജി പഠിക്കാം

By Vignesh GDeveloperJanuary 25, 2020 | 1 min readകോസ്‌മെറ്റോളജി ബ്യുട്ടി ട്രീറ്റ്മെന്റുകളെക്കുറിച്ചും അവയുടെ താത്വിക-പ്രായോഗികവശങ്ങളെക്കുറിച്ചുമുള്ള പഠനമാണ് കോസ്‌മെറ്റോളജി. കേശാലങ്കാരം, സൗന്ദര്യവർദ്ധകവസ്തുക്കൾ, ചർമ്മസംരക്ഷണം, മാനിക്യൂർ, പെഡിക്യൂർ, അനാവശ്യരോമങ്ങൾ സ്ഥിരമായും താൽക്കാലികമായും നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ, വാക്സിങ്, ഷുഗറിങ് എന്നിവയെല്ലാം കോസ്‌മെറ്റോളജിക്ക് കീഴിൽ വരും. ഈ രംഗത്തെ പ്രൊഫഷണലുകളെ കോസ്മറ്റോളജിസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. കോസ്‌മെറ്റിക് ട്രീട്മെന്റുകളിൽ വിദഗ്ധരാണ്…