ജോർജിയയിലെ കോക്കസസ് ഇൻറർനാഷനൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ്

By Vignesh GDeveloperJuly 30, 2024 | 1 min readയൂറേഷ്യ(യൂറോപ്പും ഏഷ്യയും കൂടിയ) ഭൂഖണ്ഡത്തിലെ കോക്കസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ജോർജിയ. പടിഞ്ഞാറൻ ഏഷ്യയുടെയും കിഴക്കൻ യൂറോപ്പിൻറെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിൻറെ അതിരുകൾ നിർണ്ണയിക്കുന്നത് കരിങ്കടൽ(Black Sea) ആണ്. ജോർജിയയിലെ ഏറ്റവും വലിയ പട്ടണമായ റ്റബ്ലിസി(Tbilisi) ആണ് രാജ്യത്തിൻറെ തലസ്ഥാനം. വൈവിധ്യമാർന്ന കാലാവസ്ഥയാണ്…