കാനഡയിൽ വിക്ടിമോളജി പഠിക്കാം

By Vignesh GDeveloperDecember 27, 2019 | 1 min readഇന്നത്തെ സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു പഠനമേഖലയാണ് വിക്ടിമോളജി. കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുന്നവരെക്കുറിച്ചും, ഇരകൾക്കുണ്ടാകുന്ന മാനസികാഘാതത്തെക്കുറിച്ചും, ഇരകളും കുറ്റവാളികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇരകളും നീതിന്യായസംവിധാനങ്ങളും തമ്മിലുള്ള ഇടപഴകലുകളെക്കുറിച്ചും, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും മാധ്യമങ്ങൾക്കും വ്യാപാരവ്യവസായങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഇരകളോടുള്ള ബന്ധത്തെക്കുറിച്ചും ആഴത്തിൽ പഠിക്കുന്ന പഠനശാഖയാണിത്. ധാരാളം അനുബന്ധമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു…