കാനഡയിലെ ഇന്റർഡിസിപ്ലിനറി പാലിയേറ്റിവ് കെയർ കോഴ്‌സുകൾ

പാലിയേറ്റിവ് കെയർ കോഴ്‌സുകൾ സങ്കീർണ്ണവും ഗുരുതരവും സുദീർഘവുമായ രോഗങ്ങൾ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലേശങ്ങൾ കുറയ്ക്കുന്നതിനുമായി വിവിധ ആരോഗ്യശാഖകൾ ഏകോപിപ്പിച്ച് നടത്തുന്ന ചികിത്സയാണ് പാലിയേറ്റിവ് കെയർ. രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ചികിത്സ എന്നതാണ് പാലിയേറ്റിവ് കെയറിന് നൽകാവുന്ന…








