ന്യൂസിലന്റിൽ പഠിക്കൂ, മികച്ച അനിമേറ്റർ ആകൂ

By Vignesh GDeveloperJuly 29, 2024 | 1 min readന്യൂസിലൻഡ് പച്ചക്കുന്നുകളും മനോഹരകടൽത്തീരങ്ങളും നിബിഢവനങ്ങളും നിറഞ്ഞ ന്യൂസിലൻഡ് ഒരു മനോഹരപ്രദേശമാണ്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അധിവസിക്കുന്ന ഈ രാജ്യത്ത് വ്യത്യസ്ത സംസ്കാരങ്ങളും വ്യത്യസ്തഗോത്രങ്ങളും നിലനിൽക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം, ഉയർന്ന ജീവിതനിലവാരം,സുരക്ഷ, മികച്ച വിദ്യാഭ്യാസനിലവാരം, മെച്ചപ്പെട്ട പൊതുആരോഗ്യസംവിധാനം, കുറഞ്ഞ കുറ്റകൃത്യങ്ങൾ, നല്ല കാലാവസ്ഥ തുടങ്ങിയവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ്…