കാനഡയുടെ 2021-2023 വര്‍ഷങ്ങളിലേയ്ക്കായുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍

2021-2023 കാലയളവിലേയ്ക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ അനുസരിച്ചു ഓരോ വര്‍ഷവും നാലു ലക്ഷത്തിലധികം പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ കാനഡ തയ്യാറെടുക്കുകയാണ്. ഈ പ്ലാന്‍ അനുസരിച്ച്, 2021-ല്‍ 401000 പേരെയും 2022-ല്‍ 411000 പേരെയും 2023-ല്‍ 421000 പേരെയും കാനഡ സ്വാഗതം ചെയ്യും. ഇതിനു മുമ്പ് ഒരു വര്‍ഷം നാലു ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ക്ക് കാനഡ പ്രവേശനം…









