ബ്രിട്ടീഷ് കൊളംബിയ: കാനഡ കുടിയേറ്റക്കാരുടെ സ്വപ്നഭൂമി

കാനഡയുടെ പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ പ്രകൃതിസൗന്ദര്യത്തിന് ലോകമെങ്ങും കീർത്തി കേട്ട ഒരിടമാണ്. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും വനപ്രദേശങ്ങളും നിറഞ്ഞ ഈ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. സാംസ്കാരികവൈവിധ്യവും മികച്ച ജീവിതസാഹചര്യങ്ങളുമാണ് ഈ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ജനസംഖ്യയിൽ മൂന്നിൽ രണ്ടുഭാഗവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറിയവരാണ്. വിക്ടോറിയ…








