കാനഡയിൽ പഠിക്കാം ഫോറൻസിക് ഐഡൻഡിഫികേഷൻ!

ഫോറൻസിക് എന്ന വാക്കിൻറെ അർത്ഥം കോടതിക്ക് വേണ്ടിയുള്ളത് എന്നാണ്. കുറ്റകൃത്യമോ അപകടമോ നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന പ്രത്യേകവസ്തുക്കളിൽ നിന്നും തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെയാണ് ഫോറൻസിക് ഐഡൻറ്റിഫികേഷൻ എന്നുപറയുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കോടതിക്ക് സമർപ്പിക്കുന്നു. ഒരു പ്രത്യേക സ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തിയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉണ്ട്. രക്തം, ത്വക്ക്,…









