ആൽബെർട്ടയിൽ അവസരങ്ങൾ അനവധി!

By VickyMay 17, 2024 | 1 min readലോകമെമ്പാടും നിന്നുള്ള കുടിയേറ്റക്കാർ കാനഡയിൽ പ്രധാനമായും താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആൽബെർട്ട. ശക്തമായ സമ്പദ് വ്യവസ്ഥ, അനവധി തൊഴിലവസരങ്ങൾ, അതിസുന്ദരമായ ഭൂപ്രകൃതി തുടങ്ങിയവയൊക്കെ ആൽബെർട്ട എന്ന കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയങ്കരമാക്കുന്നു. കാനഡയിലെ രണ്ടു പ്രധാന പട്ടണങ്ങളായ കാൽഗരി, എഡ്മൺടൺ എന്നിവ ആൽബെർട്ട…









