കാനഡയിൽ സുന്ദരമായ ഒരു ഭാവി ഇതാ നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്

ഉയർന്ന ജീവിതനിലവാരം, ഒട്ടനവധി തൊഴിലവസരങ്ങൾ, സുന്ദരമായ ഭൂപ്രകൃതി. എന്തുകൊണ്ടും വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങൾ ആഗ്രഹിക്കുന്നവരുടെ സ്വപ്നഭൂമിയാണ് കാനഡ. എല്ലാറ്റിലുമുപരി അവിടേക്ക് കുടിയേറുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അവർക്ക് സുന്ദരവും സുരക്ഷിതവുമായ ഒരു ജീവിതം ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നാട്. കാനഡയുടെ ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നയങ്ങളും നിലപാടുകളും അവിടേയ്ക്ക് കുടിയേറുന്നവർക്ക് തീർത്തും അനുകൂലമാണ്. മാത്രമല്ല, അമേരിക്ക കുടിയേറ്റനിയമങ്ങൾ…








