
ഒന്‍റാരിയോ: കാനഡയില്‍ ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഒരിടം
കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസമാക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഒന്‍റാരിയോ. കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ രണ്ടു നഗരങ്ങള്‍—ടൊറന്‍റോയും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും…







