സോഷ്യല്‍വര്‍ക്കര്‍മാര്‍ക്ക് കാനഡയില്‍ വര്‍ധിച്ച തൊഴിലവസരങ്ങള്‍

By Vignesh GDeveloperJuly 20, 2024 | 1 min read2020-ല്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള 20 ജോലികളില്‍ ഒന്നാണ് സോഷ്യല്‍ വര്‍ക്കറുടേത്. കാനഡയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഒരു ജോലിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഇവിടെ ശരാശരി 75000 ഡോളറിനും 95000 ഡോളറിനും ഇടയിലാണ് വാര്‍ഷികവരുമാനം. സോഷ്യല്‍ വര്‍ക്കര്‍മാരുടെ ജോലിയെ സാമ്പത്തികരംഗത്തുണ്ടാകുന്ന ചാഞ്ചല്യങ്ങള്‍…