കാനഡയിൽ ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാം

By Vignesh GDeveloperMarch 10, 2020 | 1 min readലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും ഉള്ള വിദഗ്ധതൊഴിലാളികളെയും ഇവിടെ സ്ഥിരതാമസം തുടങ്ങുവാനും ജോലി ചെയ്യുവാനും കാനഡ ക്ഷണിക്കുന്നു. ഇവൻറ് പ്ലാനിംഗ് (NOC 1226) ഇത്തരത്തിൽ കാനഡയിൽ ചെയ്യാൻ കഴിയുന്ന ഒട്ടനവധി വിജയസാധ്യതയുള്ള ഒരു ജോലിയാണ്. കാനഡയിൽ കുടിയേറി ഒരു ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ ഉള്ള മാർഗ്ഗങ്ങളും…