മാനേജ്മെന്‍റ് പ്രൊഫഷണല്‍സിനു കാനഡയിലേക്ക് കുടിയേറുവാന്‍ അവസരം

2020ലെ കണക്കുപ്രകാരം കാനഡയില്‍ ഏറ്റവും ഡിമാന്‍റുള്ള 20 ജോലികളില്‍ ഒന്നാണ് മാനേജ്മെന്‍റ് ജോലിക്കാരുടേത്. കാനഡയില്‍ ഒരു ബിസിനസ് മാനേജറുടെ ശരാശരി വാര്‍ഷിക വരുമാനം എഴുപത്തിഏഴായിരം ഡോളറിനും ഒരു ലക്ഷത്തിമുപ്പത്തി അയ്യായിരം ഡോളറിനും ഇടയിലാണ്. കാനഡയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രായമായവരുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരികയാണ്. വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ കുടിയേറ്റം സാധ്യമാക്കുക വഴി ഈ അവസ്ഥയെ മറികടക്കുവാനാണ് കാനഡ ഉദ്ദേശിക്കുന്നത്.…







