കാനഡ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. കാരണമറിയണ്ടേ?

By VickyJanuary 8, 2019 | 1 min readവളരെ കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ വികസനരംഗത്ത് വൻചുവടുവയ്പുകൾ നടത്തിയ രാജ്യമാണ് കാനഡ. വ്യവസായങ്ങൾ തുടങ്ങി ഉന്നതനിലവാരം പുലർത്തുന്ന സർവ്വകലാശാലകൾ വരെ ഒരു വ്യക്തിക്ക് മികച്ച നിലയിൽ ജീവിക്കുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും കാനഡയിലുണ്ട്. ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് കാനഡയുടേത്. കൂടാതെ കനേഡിയൻ സമ്പദ്വ്യവസ്ഥ അനുദിനം…









