റെജിസ്റ്റേർഡ് നഴ്‌സുമാർക്ക് കാനഡയിൽ കുടിയേറാൻ അവസരം

By Vignesh GDeveloperJuly 31, 2024 | 1 min readകാനഡയിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതൽ നഴ്‌സുമാരെ കാനഡയിൽ ആവശ്യമുണ്ട്. അതിനാൽത്തന്നെ റെജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3012: റെജിസ്റ്റേർഡ് നഴ്സ്, റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സസ് കുറഞ്ഞ ജോലിഭാരം, ഉയർന്ന ശമ്പളം,…