സ്വപ്നതുല്യമായ ജീവിതം ന്യൂഫൗണ്ട് ലൻഡ് ആൻഡ് ലാബ്രഡോറിൽ

By Vignesh GDeveloperJanuary 27, 2020 | 1 min readകാനഡയിലെ ശാന്തസുന്ദരമായ ഒരു പ്രവിശ്യയാണ് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. പ്രകൃതിരമണീയവും സമാധാനപൂർണ്ണവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും യോജിച്ച ഒരിടമായിട്ടാണ് പൊതുവെ ഈ പ്രവിശ്യ അറിയപ്പെടുന്നത്. എന്നാൽ ഹരിതഭംഗിയുള്ള ഭൂപ്രകൃതിയും മനോഹരങ്ങളായ തീരദേശഗ്രാമങ്ങളും മാത്രമല്ല ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. മറിച്ച്…