ആസ്വാദ്യകരമായ ഒരു ഭാവിജീവിതത്തിനായി നോവാ സ്കോഷ്യയിൽ സ്ഥിരതാമസമാക്കൂ

കാനഡയുടെ കിഴക്കുഭാഗത്തുള്ള സുന്ദരവും എന്നാൽ വ്യത്യസ്തവുമായ പ്രവിശ്യയാണ് നോവാ സ്കോഷ്യ. നോവാ സ്കോഷ്യ ഉപദ്വീപ്, കേപ് ബ്രെട്ടൻ ദ്വീപ്, ഒട്ടനവധി കൊച്ചുദ്വീപുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രവിശ്യ. കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ എന്നാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നോവാ സ്കോഷ്യ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുകൂടി ആണ്. ഉന്നതനിലവാരത്തിലുള്ള ഒരു ജീവിതമാണ് നോവ സ്കോഷ്യ…








