
കാനഡ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. കാരണമറിയണ്ടേ?
വളരെ കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ വികസനരംഗത്ത് വൻചുവടുവയ്പുകൾ നടത്തിയ രാജ്യമാണ് കാനഡ. വ്യവസായങ്ങൾ തുടങ്ങി ഉന്നതനിലവാരം പുലർത്തുന്ന സർവ്വകലാശാലകൾ വരെ ഒരു വ്യക്തിക്ക്…








