നിങ്ങള്‍ ഒരു എഞ്ചിനീയറാണോ? കാനഡയിലെ അവസരങ്ങളെക്കുറിച്ചറിയൂ

By Vignesh GDeveloperSeptember 30, 2020 | 3 min readകാനഡയില്‍ അനേകം സാധ്യതകളും അവസരങ്ങളുമുള്ള ഒരു തൊഴില്‍മേഖലയാണ് എഞ്ചിനീയറിങ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികവ്യവസ്ഥയുള്ള ഈ രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ടു നയിക്കുന്നത് കൃഷി, ഊര്‍ജ്ജം, ഐടി, ടൂറിസം എന്നിങ്ങനെ വ്യത്യസ്തമേഖലകളാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ള എഞ്ചിനീയര്‍മാര്‍ക്ക് ഇവിടെ അവസരങ്ങള്‍ അനവധിയാണ്. നിങ്ങള്‍ ഒരു…